40,000 പിന്നിട്ട് ചാണ്ടിയുടെ ചരിത്രക്കുതിപ്പ്; ഉമ്മൻചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷം മറികടന്നു

പുതുപ്പള്ളിയില്‍ വന്‍ ഭൂരിപക്ഷത്തിലേക്ക് കുതിച്ച്ചാണ്ടി ഉമ്മന്‍. ഒരു ലക്ഷത്തി അയ്യായിരം വോട്ടെണ്ണല്‍എണ്ണിക്കഴിഞ്ഞപ്പോൾ ചാണ്ടി ഉമ്മന്റെ ലീഡ് 40000 പിന്നിട്ടു. ഇനി 2 പഞ്ചായത്തുകളിലെ വോട്ടുകൾഎണ്ണാൻ ബാക്കിയുണ്ട്. ഉപതെരഞ്ഞെടുപ്പിലെ ഏറ്റവുംവലിയ ഭൂരിപക്ഷവും (45000 ഇപി ജയരാജൻ) ചാണ്ടിഉമ്മൻ മറികടക്കുമെന്നാണ് സൂചന. 

ഉമ്മന്‍ ചാണ്ടിയുടെ ഇതുവരെയുള്ള റെക്കോര്‍ഡുംചാണ്ടി ഉമ്മൻ മറിക്കുന്നു.