K Radhakrishnan

ജാതി വിവേചനം നേരിടേണ്ടി വന്നെന്ന് മന്ത്രി കെ രാധാകൃഷ്ണൻ.. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയെന്ന് മന്ത്രി വെളിപ്പെടുത്തി.

https://youtu.be/s3uQ0Bmo7Vo?si=g0IgSP-ZKUZKPaOY