മലപ്പുറം മഞ്ചേരിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു. എതിർ ദിശയിലൂടെ പോകുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാർ ഓടിച്ചിരുന്ന വീട്ടമ്മ പരിക്കുകളില്ലാതെ രക്ഷപെട്ടു. ഇരു ചക്ര വാഹന യാത്രകാരനും , കാൽനട യാത്രകാരും രക്ഷപെടുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം.

Video

https://youtu.be/dbi6GNkT-gY?si=oZe1wEGyO8ZmWLgf