Breaking news
13 Oct 2024, Sun

November 2023

നടി ആർ. സുബ്ബലക്ഷ്മി (87) അന്തരിച്ചു

നടി ആർ. സുബ്ബലക്ഷ്മി (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. കുട്ടിക്കാലം മുതൽ കലാരംഗത്ത് സജീവമായിരുന്നു. 1951 ൽ...

Exit Poll Live: പ്രതീക്ഷയോടെ ബിജെപിയും കോൺഗ്രസും, exit poll ഫലം പുറത്ത്

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നു. രാജസ്ഥാനിൽ ബിജെപിയും...

തട്ടികൊണ്ട് പോകൽ: പുതിയ രേഖാചിത്രങ്ങളുമായി പോലീസ്

കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ രേഖാ ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്. രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്‍റെയും...

‘ മുഖ്യമന്ത്രി ഞങ്ങളുടെ ദുഃഖം കണ്ടില്ല.. പരാതി കേട്ടില്ല..’: 180 ആദിവാസി കുടുംബങ്ങളുടെ ആവശ്യങ്ങൾക്ക് മുഖം കൊടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിപ്പടയും കടന്നുപോയി

മുഖ്യമന്ത്രിയെ തങ്ങളുടെ ഭൂമി പ്രശ്നം കേൾപ്പിക്കാനാണ് ഇവർ നിലമ്പൂരിലെ നവകേരള സദസിന്റെ വേദിക്ക് മാറി കാത്ത്നിന്നത്. ഉച്ച മുതൽക്ക് നിലയുറപ്പിച്ച...

20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ബഹിരാകാശ നിലയം സ്ഥാപിക്കും; എല്ലാ പിന്തുണയും നല്‍കുമെന്ന് നാസ മേധാവി ബില്‍ നെല്‍സണ്‍

ബഹിരാകാശ നിലയം സ്ഥാപിക്കാന്‍ ഭാരതത്തിന് പിന്തുണ നല്കുമെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍. ഐഎസ്ആര്‍ഒയും നാസയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ...

സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെ മാറ്റി; നടപടി വനിതാ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ

സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി. എ പി ജയനെയാണ് നീക്കിയത്. ജില്ലാ പഞ്ചായത്ത്...

പിവി അൻവറിനെ ഇന്നും ന്യായീകരിച്ച് മുഖ്യമന്ത്രി; അൻവറിന്റെ വീട്ടിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച് മുഖ്യമന്ത്രിയും മന്ത്രി സംഘവും

ചോദ്യം: പി വി അൻവർ എം എൽ എ ക്കെതിരെ നവകേരള സദസിൽ പരാതി ലഭിച്ചിരുന്നോ? മുഖ്യമന്ത്രി: എന്റെ കയ്യിൽ...

മുഖ്യമന്ത്രി നേരിട്ട് എത്തി ആവശ്യപെട്ടു: ഗവർണർ; വിധി അംഗീകരിക്കുന്നു, പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല: ഗോപിനാഥ് രവീന്ദ്രന്‍; വിധി അംഗീകരിക്കുന്നു: മന്ത്രി ആർ ബിന്ദു

ഗവർണർ: മുഖ്യമന്ത്രിയുടെ സമ്മർദ്ദം മൂലമാണ് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ പുനർ നിയമനത്തിന് താൻ അനുമതി നൽകിയതെന്ന്ഗവർണർ ആരിഫ് മുഹമ്മദ്...

കുട്ടിയെ തട്ടികൊണ്ടു പോയ പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുന്നു; ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്ന് പേര് മാറ്റാനുള്ള കേന്ദ്ര നിർദ്ദേശം ആരോഗ്യകരമല്ലെന്നും മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ പെരിന്തല്‍മണ്ണയില്‍ നടത്തിയ വാര്‍ത്താ സമ്മേളനം; മലപ്പുറം ജില്ലയില്‍ നാല് ദിവസത്തെ പര്യടനം ഇന്ന് പൂര്‍ത്തിയാവുകയാണ്. പൊന്നാനിയില്‍...

ഉന്നത വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണം: കെ.എസ്.യു

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ്റെ പുനർ നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് സർക്കാരിൻ്റെ ദാർഷ്ട്യത്തിന് ലഭിച്ച...

സർക്കാരിന് തിരിച്ചടി; കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കി; യുജിസി ചട്ടങ്ങൾ മറികടന്നാണ് ഡോ. ഗോപിനാഥിന്റെ നിയമനമെന്ന് ഗവർണർ സുപ്രീംകോടതിയിൽ

സുപ്രീംകോടതി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനെതിരായ ഹർജിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പുനർനിയമനം സുപ്രീംകോടതി...

തഹസില്‍ദാര്‍മാര്‍ ഭൂമി കണ്ടുകെട്ടിയില്ല: പി വി അൻവറിനെതിരായ മിച്ചഭൂമി കേസിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അൻവറിന്റെ വീട്ടില്‍ വിരുന്നു സല്‍ക്കാരം

മുസ്ലീം പള്ളിയുണ്ടെന്ന് കള്ളം പറഞ്ഞും പി.വി അന്‍വര്‍ ഭൂപരിഷ്‌ക്കരണ നിയമത്തില്‍ ഇളവ് നേടി ആദ്യഭാര്യയുടെ സ്ഥലത്ത് മുസ്ലീം പള്ളിയുണ്ടെന്ന് കളവ്...

രണ്ടാം ജന്മം എന്നല്ലാതെ ഒന്നും പറയാനില്ല; സംഭവം കാഞ്ഞിരപ്പള്ളി കോവിൽക്കടവിൽ

കോട്ടയം കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ തടി ലോറിക്കടിയിൽ കുടുങ്ങിയ കാർ യാത്രികനെ അത്ഭുതകരമായി രക്ഷപെടുത്തി. ഒരു മണിക്കൂറിലധികമാണ് ഇയാൾ തടി...

ക്ഷേത്ര ദർശനം നടത്തി ഉത്തരകാശിയിൽ രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ അര്‍നോള്‍ഡ് ഡിക്‌സ്

ഡല്‍ഹി: തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിച്ചാല്‍ ക്ഷേത്രത്തിൽ എത്തി നന്ദിപറയാമെന്ന് താന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ അര്‍നോള്‍ഡ് ഡിക്‌സ്....

പെരിങ്ങത്തൂരില്‍ കിണറ്റിൽ വീണ പുലിയെ മയക്കുവെടി വച്ചു; കൂട്ടിലേക്കു  മാറ്റി

കണ്ണൂർ∙ പെരിങ്ങത്തൂരില്‍ കിണറ്റിൽ വീണ പുലിയെ മയക്കുവെടി വച്ചു. കിണറ്റിനുള്ളിൽ വലയിറക്കി പുലിയെ അതിനുള്ളിൽ കയറ്റി പകുതി ദൂരം ഉയർത്തിയ...

മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് ഉള്‍പ്പെട്ട വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; പ്രിന്‍സിപ്പലിനെ നീക്കി

തിരുവനന്തപുരം: മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് ഉള്‍പ്പെട്ട വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കായംകുളം എംഎസ്എം കോളേജ് പ്രിന്‍സിപ്പലിനെ സ്ഥാനത്ത്...

പൊതുടാപ്പിൽ നിന്ന് വെള്ളം കുടിച്ചതിന് യുപിയിൽ ദളിത് യുവാവിനെ അടിച്ചുകൊന്നു

ഡല്‍ഹി: ഉത്തർപ്രദേശിൽ പൊതുടാപ്പിൽ നിന്ന് വെള്ളം കുടിച്ച ദളിത് യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. യുപിയിലെ ബദൗൺ ജില്ലയിലാണ് ദാരുണമായ സംഭവം. പൊതുടാപ്പിൽ...

‘ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നതല്ല, വേലിയേറ്റ മുന്നറിയിപ്പില്‍ അഴിച്ചുമാറ്റിയത്’:പിഎ മുഹമ്മദ് റിയാസ്

തൃശ്ശൂര്‍: ചാവക്കാട് ബ്ലാങ്ങാട് ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നതല്ലെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വേലിയേറ്റ മുന്നറിയിപ്പിനെ...

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസിനെ അഭിനന്ദിക്കുന്ന മുഖ്യമന്ത്രി മലയാളികളുടെ യുക്തിബോധത്തെ ചോദ്യം ചെയ്യുന്നു; പ്രതിപക്ഷനേതാവ്

മലപ്പുറം: കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ മുഖ്യമന്ത്രി പൊലീസിനെ അഭിനന്ദിക്കുന്നത് മലയാളികളുടെ യുക്തി ബോധത്തെ ചോദ്യം ചെയ്യലാണ്. പൊലീസ് എല്ലായിടവും...