Breaking news
8 Oct 2024, Tue

പള്ളി വികാരി മരിച്ചു

ദേശീയ പതാക താഴ്ത്തുന്നതിനിടയിൽ ദേശീയ പതാക ഉയർത്തിയ കൊടിമരം വൈദ്യുതി കമ്പിയിൽ തട്ടി വൈദ്യുതാഘാതമേറ്റ് പള്ളി വികാരി ഷോക്കേറ്റ് മരിച്ചു.

തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള മുള്ളേരിയ ഇടവക വികാരി
റവ:ഫാ: മാത്യു (ഷിൻസ്) ഇന്ന് വൈകുന്നേരമാണ് സംഭവം. കേരള കാത്തലിക്ക് യൂത്ത് മൂവ്മെന്റ് കാസർഗോഡ് ഫൊറോന കോർഡിനേറ്റർ ആയിരുന്നു.