ഓണത്തിനോട് അനുബന്ധിച്ച് ക്ഷേമ പെന്‍ഷന്റെ മൂന്നു ഗഡു വിതരണം ചെയ്യും. ഈയാഴ്ചയില്‍ ഒരു ഗഡു വിതരണം ചെയ്യും. അടുത്തമാസം ആദ്യം രണ്ട് ഗഡു വിതരണം ചെയ്യും. ഓണത്തിന് മുന്നോടിയായി വിതരണം പൂര്‍ത്തിയാക്കും.
https://youtu.be/BuMfVUtYbOA?si=AfT-I-n3k87L8PVJ
Your Trusted Source for Malayalam News | Breaking News | Malayalam News