Breaking
18 Sep 2024, Wed

AWARD

‘ചെലവ് ചുരക്കലാണോ, മറിമായമടക്കമുള്ളവ ഒഴിവാക്കിയത് എന്തിന്?’ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിനെതിരെ സ്‌നേഹ ശ്രീകുമാര്‍

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയത്തില്‍ വിമര്‍ശനവുമായി നടി സ്‌നേഹ ശ്രീകുമാര്‍. മികച്ച സീരിയലുകള്‍ ഇല്ലെന്നാണ് ജൂറി പറയുന്നത്. കോമഡി സീരിയലുകള്‍...

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്ക്കാരങ്ങൾ

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. കലാമണ്ഡലം ബാലസുബ്രഹ്മണ്യത്തിന് കഥകളിയിലും മഹാരാജപുരം രാമചന്ദ്രന് കർണാടക സംഗീതത്തിലും അവാർഡുകൾ ലഭിച്ചു....

പി.വി നരസിംഹ റാവു, എം.എസ്.സ്വാമിനാഥൻ, ചൗധരി ചരൺ സിങ് എന്നിവർക്കു ഭാരതരത്‌ന പുരസ്‌കാരം

രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന മൂന്നു പേർക്കു കൂടി. അന്തരിച്ച മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹ റാവു, ചൗധരി ചരൺ...

ഒ രാജഗോപാലിന് പത്മഭൂഷണ്‍, വെങ്കയ്യ നായിഡുവിനും ചിരഞ്ജീവിക്കും പത്മവിഭൂഷണ്‍

75ാം റിപബ്ലിക്ക് ദിനത്തിന് മുന്നോടിയായി വിവിധ വിഭാഗങ്ങളിലായി 2024ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആകെ 132 പേരാണ് ഇത്തവണ പത്മ...

കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍ അടക്കം കേരളത്തില്‍ നിന്ന് മൂന്ന് പേര്‍ക്ക് പത്മശ്രീ; രാജ്യത്തെ ആദ്യ വനിതാ പാപ്പാനും പുരസ്കാരം

6 പേർക്ക് കീർത്തിചക്ര, രാഷ്ട്രപതിയുടെ സേന മെഡലുകൾ പ്രഖ്യാപിച്ചു; ആറ് മലയാളികള്‍ക്ക് പരം വിശിഷ്ഠ സേവാ മെഡൽ 75ാം റിപബ്ലിക്ക്...

അംബിക, ദിനേശ് പണിക്കര്‍, ജി.വേണുഗോപാല്‍, രാജസേനന്‍ എന്നിവര്‍ക്ക് പ്രേം നസീര്‍ പുരസ്‌ക്കാരങ്ങള്‍

നടി അംബിക (ചലച്ചിത്ര ശ്രേഷ്ഠ), സംവിധായകന്‍ രാജസേനന്‍ (ചലച്ചിത്ര സമഗ്ര സംഭാവന), ഗായകന്‍ ജി.വേണുഗോപാല്‍ (സംഗീതശ്രേഷ്ഠ), നടന്‍ ദിനേശ് പണിക്കര്‍...

പത്മശ്രീ പുരസ്കാരം പ്രധാനമന്ത്രിയുടെ വീടിനു മുന്നിൽ വച്ച് ഒളിമ്പിക്സ് താരം ബജ്റംഗ് പൂനിയ

ലൈംഗിക അതിക്രമങ്ങൾക്കെതിരെ പൊരുതുന്ന വനിതാ ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കാത്തതിനാലാണ് പ്രതിഷേധം അറിയിച്ചത്. കർതവ്യപഥി യിൽ എത്തിയ ബജറംഗിനെ തടഞ്ഞു...

ഓസ്‍കര്‍ പുരസ്‍കാരം: അന്തിമ പട്ടികയില്‍ ഇടം നേടാനാവാതെ 2018

Newskerala. live ഓസ്‍കര്‍ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഒഫിഷ്യല്‍ എൻട്രിയായ മലയാള ചിത്രം ‘2018’പുറത്ത്. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്...

രാജ്യത്തെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ കോഴിക്കോട് പത്താമത്

newskerala.live : ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് കോഴിക്കോട്. യുനെസ്കോയുടെ സാഹിത്യ നഗരം പദവിക്ക്...

മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ പുരസ്കാരം എം എൻ കാരശ്ശേരിക്ക് നാളെ സമ്മാനിക്കും

മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ അബ്ദുറഹിമാന്‍ സാഹിബ് അനുസ്മരണവും പുരസ്‌കാരദാനവും നാളെ നടക്കും. അബ്ദുറഹിമാന്‍ സാഹിബിന്റെ 78ാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി...