ഇന്ത്യ ഫൈനലിൽ: കോലി ആദ്യം പുറത്തായിട്ടും ക്രീസിൽ നങ്കൂരമിട്ട് ഹിറ്റ്മാൻ; ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെ തറപറ്റിച്ചത് രോഹിത് ശർമ്മയുടെ തന്ത്രങ്ങൾ; ടീം ഇന്ത്യക്ക് കപ്പിലേക്ക് ഇനി ഒരു വിജയം മാത്രം
രണ്ടു വർഷം ടി 20 ലോകകപ്പിൽ അഡ്ലെയ്ഡിൽ ഇംഗ്ലണ്ടിനോടേറ്റ 10 വിക്കറ്റിന്റെ തോൽവിയുടെ കണക്ക് വീട്ടിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം....