കളമശ്ശേരി സ്‌ഫോടനം; പ്രധാന തെളിവായ സ്‌കൂട്ടറിൽ നിന്നും ഡൊമനിക് മാർട്ടിൻ സ്ഫോടനത്തിനുപയോഗിച്ച റിമോർട്ടുകൾ കണ്ടെടുത്തു
എറണാകുളം: കളമശ്ശേരി സ്‌ഫോടനത്തിൽ നിർണായക തെളിവുകൾ കണ്ടെടുത്തു. പ്രതി മാർട്ടിന്റെ വാഹനത്തിൽ നിന്ന് നാല് റിമോർട്ടുകളാണ് പോലീസ് കണ്ടെടുത്തത്. ഓറഞ്ച്...