‘ലോഡഡ് റിവോള്‍വര്‍ കൈയില്‍ വെച്ചാണ് അക്കാലത്ത് ഉറങ്ങിയിരുന്നത്; ഭര്‍ത്താവിനെ വധിക്കാന്‍ ആര്‍.എസ്.എസ് ഗുണ്ടകള്‍ പദ്ധതിയിട്ടു’: ആർ ശ്രീലേഖ
ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്ന പശ്ചാത്തലത്തില്‍ ആര്‍എസ്എസിനെതിരെ അവര്‍ തന്നെ വെളിപ്പെടുത്തിയ കാര്യമാണ് ഇപ്പോള്‍ ബിജെപിയെയും ശ്രീലേഖയെയും എതിര്‍ക്കുന്നവര്‍ ചര്‍ച്ചയാക്കുന്നത്. രണ്ട്...