Tag: Priyadershini award
-
‘നുണകൾ കൊണ്ടു ഒരു രാഷ്ട്രത്തെ കെട്ടിപ്പെടുക്കാനാവില്ല’: രാഹുൽ ഗാന്ധി; പ്രഥമ പ്രിയദർശിനി സാഹിത്യ പുരസ്കാരം ടി.പത്മനാഭന് സമ്മാനിച്ചു; രാജ്യത്തിന്റെ തേര് തെളിക്കാൻ രാഹുൽ ഗാന്ധിക്ക് സാധിക്കുമെന്ന് ടി പത്മനാഭൻ
നുണകൾ കൊണ്ടു ഒരു രാഷ്ട്രത്തെ കെട്ടിപ്പൊടുക്കാൻ കഴിയില്ലെന്നു ഭരണാധികാരികൾ മനസിലാക്കണമെന്ന് കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി പറഞ്ഞു. കണ്ണൂർ താണ കല്യാണ മണ്ഡപത്തിൽ പ്രിയദർശിനി സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി.പത്മനാഭന് സമ്മാനിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു തിരിച്ചറിഞ്ഞവരാണ് നമ്മുടെ പൂർവ്വികർ. സത്യത്തിന്റെ പുറത്തു മാത്രമാണ് നമ്മുടെ രാജ്യത്തെ കെട്ടി പൊടുത്തത്. എന്നാൽ ഡൽഹിയിൽ എല്ലാം ഭരണാധികാരികളെ കേന്ദ്രീകരിച്ചു കൊണ്ടാണ് നടക്കുന്നത്. ലൗഡ് സ്പീക്കറും മൈക്കും തന്റെ നേരെ തിരിച്ചു വെച്ചിരിക്കുകയാണ്. ജനങ്ങൾക്കുമുൻപിൽ എല്ലാം…