Tag: R Sreekandan Nair
-
24 ന്യൂസ് ചാനലിന് പണി കൊടുത്ത് KSEB; വൈദ്യുതി മന്ത്രിക്കെതിരെയും ചെയര്‍മാനെതിരെയും പൊട്ടിത്തെറിച്ച് ശ്രീകണ്ഠന്‍ നായര്‍
കൊച്ചി: വൈദ്യുതി തകരാര്‍ കാരണം ചാനല്‍ സംപ്രേഷണം തടസ്സപ്പെട്ടതില്‍ രൂക്ഷ പ്രതികരണവുമായി 24 ന്യൂസ് വാര്‍ത്ത ചാനല്‍ മാനേജിങ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍. ഇന്ന് രാവിലെ 7.30ഓടെയാണ് വൈദ്യുതി തടസ്സം കാരണം 24ന്യൂസ്, ഫ്‌ളവേഴ്‌സ് ചാനലുകള്‍ സംപ്രേഷണം നിലച്ചത്. 8.04ന് കെ.എസ്.ഇ.ബി ഓഫീസില്‍ പരാതിപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയത് 9.42നാണെന്ന് ശ്രീകണ്ഠന്‍ നായര്‍ ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് രൂപ മാസമാസം വൈദ്യുതി ബില്ല് അടയ്ക്കുന്ന ഹൈടെന്‍ഷന്‍ വൈദ്യുതി കണക്ഷന് തടസ്സം നേരിട്ടിട്ടും അത് പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ മണിക്കൂറുകള്‍…