Tag: Ramesh Chennitala

  • ബിജെപിയുടേത് വെറുപ്പിന്റെരാഷ്ട്രീയം: രമേശ് ചെന്നിത്തല

    ആലുവ: മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തി വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന്കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയ്ക്ക് ആലുവയിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പത്തുവർഷം രാജ്യം ഭരിച്ച മോദി സർക്കാരിന് കാതലായ ഒരു വികസന പ്രവർത്തനവും ചൂണ്ടിക്കാണിക്കാനില്ല. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലുള്ള സമാനതകളില്ലാത്ത പദ്ധതികൾ അട്ടിമറിക്കാനാണ് അവർ ശ്രമിച്ചത്. ഇന്ത്യയെ ദരിദ്ര…