Tag: record gold rate
-
Gold, New Record.. സ്വര്‍ണം തൊട്ടാല്‍ പൊള്ളും; 51,000 രൂപ കൊടുത്താല്‍ പോലും കിട്ടില്ല ഒരു പവന്‍
റെക്കോഡ് അനുദിനം പഴങ്കഥയാക്കി മുന്നേറുന്ന കേരളത്തിലെ സ്വര്‍ണവില ഇന്ന് ഭേദിച്ചത് നിര്‍ണായക നാഴികക്കല്ല്. പവന്‍വില ചരിത്രത്തിലാദ്യമായി 48,000 രൂപയും ഗ്രാം വില 6,000 രൂപയും ഭേദിച്ചു. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6,010 രൂപയാണ് ഇന്ന് വില. 320 രൂപ ഉയര്‍ന്ന് പവന്‍വില 48,080 രൂപയിലുമെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നാണ് ഈ മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവില കാഴ്ചവയ്ക്കുന്നത്. മാര്‍ച്ച് ഒന്നിന് 46,320 രൂപ മാത്രമായിരുന്ന പവന്‍വിലയാണ് തുടര്‍ച്ചയായ കുതിപ്പിലൂടെ ഇന്ന് 48,080 രൂപയിലെത്തിയത്. കഴിഞ്ഞ 6…
-
സ്വര്‍ണം വന്‍ കുതിപ്പില്‍; സര്‍വകാല റെക്കോര്‍ഡ് വില; ഇന്നത്തെ നിരക്ക് അറിയാം
കേരളത്തില്‍ സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ച സ്വര്‍ണം സാധാരണക്കാര്‍ക്ക് അപ്രാപ്യമായ നിരക്കിലെത്തി. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 45880 രൂപയാണ്. കഴിഞ്ഞ ദിവസത്തെ വിലയേക്കാള്‍ 200 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 5735 രൂപയിലെത്തി. ഈ മാസം ഏറ്റവും കുറഞ്ഞ സ്വര്‍ണവില രേഖപ്പെടുത്തിയത് 13നായിരുന്നു. 44360 രൂപയാണ് അന്ന് ഒരു പവന് ഈടാക്കിയിരുന്നത്. പിന്നീട് ഘട്ടങ്ങളായി ഉയര്‍ന്ന് ഏറ്റവും കൂടിയ വിലയിലെത്തിയിരിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നതിനുള്ള…