Breaking news
7 Oct 2024, Mon

Snake Bites Man in Bihar

കടിച്ച പാമ്പിനെ തിരിച്ചുകടിച്ചു; വിഷം തിരികെ കയറ്റാനെന്ന് യുവാവ്, പാമ്പ് ചത്തു

പട്ന: കടിച്ച പാമ്പിനെ തിരിച്ചുകടിച്ചാൽ വിഷം പാമ്പിലേക്ക് തിരിച്ചുകയറുമെന്ന വിശ്വാസത്തിൽ കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് യുവാവ്. ബിഹാറിലെ രജൗലിയിലാണ് സംഭവം...