പൊലീസിനെതിരെ എംഎല്‍എ; ക്യാമ്പ് ഓഫീസിന് മുന്നില്‍ പിവി അന്‍വറിന്റെ കുത്തിയിരിപ്പ് പ്രതിഷേധിച്ചു
മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിന് മുന്നില്‍ പി വിഅന്‍വര്‍ എംഎല്‍എയുടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വലിയ പോസ്റ്റര്‍ ഉള്‍പ്പെടെ സ്ഥാപിച്ചാണ് ക്യാമ്പ്...