ഹോക്കിയ്ക്ക് വേണ്ടി ശ്രീജേഷ് ഒഴുക്കിയ വിയര്‍പ്പിനും ഒഴിവാക്കിയ ഇഷ്ടങ്ങള്‍ക്കും കണക്കില്ലെന്നതാണ് വസ്തുത
തുടര്‍ച്ചയായ രണ്ടാം വെങ്കലം ഒളിമ്പിക്‌സില്‍ ഇന്ത്യ നേടുമ്പോള്‍ അത് ശ്രീജേഷെന്ന മലയാളി ഗോള്‍കീപ്പറുടെ കൂടി കഠിനാധ്വാനത്തിന്റെ വിജയമാണ്. ഹോക്കിയ്ക്ക് വേണ്ടി...