നടുങ്ങി സിഡ്‌നി, അക്രമിയെ കീഴ്‌പ്പെടുത്തിയത് വനിതാ പോലീസ്; 9 മാസം പ്രായമുള്ള കുഞ്ഞിനും കുത്തേറ്റു
സിഡ്‌നി: ഓസ്‌ട്രേലിയൻ നഗരമായ സിഡ്‌നിയെ നടുക്കി കത്തിയാക്രമണം. ആറു പേരാണ് സിഡ്‌നി ബോണ്ടി ജങ്ഷനിലെ വെസ്റ്റ്ഫീല്‍ഡ് ഷോപ്പിങ് മാളില്‍നടന്ന ആക്രമണത്തില്‍...