ഭാര്യയുടെ ഡി.എ 14 ശതമാനം വര്‍ദ്ധിപ്പിച്ച് ബാലഗോപാല്‍; ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കിട്ടിയത് വെറും 2 ശതമാനം
മാർച്ചിലെ ശബളം വൈകി, ജീവനക്കാർ സർക്കരിനെതിരെ സമരരംഗത്തിറങ്ങി. ഇതോടെ അങ്കലാപ്പിലായ പിണറായി സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിച്ചു. പൊതുതെരഞ്ഞെടുപ്പ് വന്നതോടെ...