ചോരക്കൊതി മാറാത്ത ക്രിമിനലുകളുടെ കൂട്ടമായി എസ്.എഫ്.ഐയെ തുടരാന്‍ അനുവദിക്കില്ല; എം.എല്‍.എ മാരെ ആക്രമിച്ച ക്രിമിനലുകളെ പൊലീസ് സംരക്ഷിക്കുന്നു: വിഡി സതീശൻ
എസ്.എഫ്.ഐയെ അധമ വഴികളിലേക്ക് നയിക്കുന്നത് കൊട്ടേഷന്‍– ലഹരിക്കടത്ത് സംഘത്തലവന്‍മാരായ സി.പി.എം നേതാക്കള്‍; പാര്‍ട്ടിയിലെ ജീര്‍ണത യുവജന–വിദ്യാര്‍ത്ഥി സംഘടനയെയും ബാധിച്ചു തിരുവനന്തപുരം:...