സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് നിയന്ത്രണം; ജീവനക്കാർ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്ക്; വിചിത്ര സർക്കുലറുമായി സിഎംഡി ശ്രീറാം വെങ്കിട്ടരാമൻ
സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജീവനക്കാർ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്. സപ്ലൈക്കോ സിഎംഡി ശ്രീറാം വെങ്കിട്ടരാമനാണ്...