അരക്കിലോ മുളകിന് കൂടിയത് 40 രൂപ, ഇനി 82 രൂപ നല്‍കണം; തുവരപ്പരിപ്പിന് 46 രൂപ വർദ്ധിച്ച് 111 രൂപയായി; സപ്ലൈകോയിലെ പുതിയ നിരക്കുകൾ ഇങ്ങനെ
സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചതിന് പിന്നാലെ പുതിയ നിരക്കുകൾ പുറത്തുവിട്ട് ഭക്ഷ്യവകുപ്പ്. ഓരോ സാധനങ്ങളുടെയും വിപണിവിലയിൽ നിന്ന് 35%...