ഏകീകൃത കുര്‍ബാന; സിനഡ് സര്‍ക്കുലര്‍ ഇന്ന് എറണാകുളം – അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ വായിക്കും
ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനുള്ള മാര്‍പാപ്പയുടെ നിര്‍ദേശങ്ങള്‍ അടങ്ങിയ സിനഡ് സര്‍ക്കുലര്‍ ഇന്ന് എറണാകുളം – അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ വായിക്കും....