ഗവര്‍ണര്‍ക്ക് പ്രത്യേക തയ്യല്‍ക്കാരനെ അനുവദിച്ച് മുഖ്യമന്ത്രി; പ്രതിമാസം 30,000 രൂപ ശമ്പളം; ഗവര്‍ണര്‍ക്ക് വേണ്ടി വര്‍ഷം ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത് 12.52 കോടി
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രത്യേക തയ്യല്‍ക്കാരനെ അനുവദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്ഭവനില്‍ തയ്യല്‍ക്കാരന്റെ ഒഴിവ്...