മതസൗഹാർദ്ദത്തിന്റെ വേങ്ങര മോഡൽ ഇത്തവണയും; അയ്യപ്പൻ വിളക്ക് ആഘോഷത്തിൽ പങ്കെടുത്ത് കുഞ്ഞാലിക്കുട്ടിയു, റഷീദലി തങ്ങളും
മതസൗഹാർദ്ദത്തിന്റെ വേങ്ങര മോഡൽ ഇത്തവണയും പതിവുറ്തെറ്റിച്ചില്ല. മലപ്പുറം വേങ്ങര കച്ചേരിപ്പടി തളി ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക് മഹോത്സവത്തിൽ പങ്ക് ചേര്‍ന്ന്...