അങ്ങാടിപ്പുറം ക്ഷേത്രത്തിൽ യുവാവിന്റെ പരാക്രമം, തിരുവാഭരണം എടുത്തെറിഞ്ഞു, പിടിയിലായത് രാജേഷ്
മലപ്പുറം അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ യുവാവിന്റെ പരാക്രമം. അങ്ങാടിപ്പുറം സ്വദേശി രാജേഷ് എന്ന യുവാവാണ് ക്ഷേത്രത്തിന്റെ ശ്രീകോവിനകത്ത് കയറി പരാക്രമം...