Breaking news
13 Oct 2024, Sun

Thalaivar 170

‘ഹം’നു ശേഷം ബച്ചനും രജിനികാന്തും ഒന്നിച്ചഭിനയിക്കുന്നു; ചിത്രം പങ്കുവച്ച് തലൈവർ

33 വര്‍ഷത്തിനുശേഷമാണ് രജിനികാന്തും അമിതാഭ് ബച്ചനും വീണ്ടും ഒന്നിച്ചഭിനയിക്കുന്നത്. മുംബൈയിലെത്തിയ രജിനി, ബച്ചനൊപ്പമുള്ള ചിത്രങ്ങള്‍ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു....