തോമസ് ഐസക്കിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്: കുടുംബശ്രീയുടെ പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനം; ഇനി സർക്കാർ പരിപാടികളിൽ പങ്കെടുക്കരുത്
പത്തനംതിട്ട: തോമസ് ഐസക്കിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് താക്കീത്. കുടുംബ ശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ...