Breaking news
8 Oct 2024, Tue

thaneer komban

തണ്ണീർക്കൊമ്പൻ: കേരള വനം വകുപ്പിന് കർണാടകയുടെ പരോക്ഷ വിമർശനം; മണിക്കൂറുകൾ വിശ്രമമില്ലാതെ ആന ചുറ്റിത്തിരിഞ്ഞത് സമ്മർദ്ദമായി; ബന്ദിപ്പൂരിലേക്ക് മാറ്റിയതും ആനയ്ക്ക് തെല്ലും വിശ്രമം കൊടുക്കാതെ

തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലം. കർണാടക വനംവകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് വനംവകുപ്പ് അധികൃതർ ഇക്കാര്യം...