‘ മൂന്നാഴ്ച കഴിഞ്ഞാല്‍ അമ്മക്ക് ശബ്ദം തിരിച്ചു കിട്ടും; ശബ്ദം തിരിച്ചു കിട്ടിയാലും പാട്ട് പാടാനൊന്നും സാധിക്കില്ല’ ; താരകല്യാണിന് സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തി മകള്‍ സൗഭാഗ്യ
സിനിമയിലും സീരിയലുകളിലും ഒരുപോലെ സജീവമായി നില്‍ക്കുന്ന നടിയാണ് താര കല്യാണ്‍. അന്തരിച്ച നടി സുബലക്ഷ്മിയുടെ മകളും നടി സൗഭാഗ്യ വെങ്കിടേഷിന്റെ...