തിരുവനന്തപുരത്തും കോഴിക്കോടും ഓട്ടോ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം പതിവ്; സ്റ്റേറ്റ് പെര്‍മിറ്റ് വിനയോ?
ഓട്ടോറിക്ഷകള്‍ ഇനി സ്റ്റേറ്റ് സര്‍വീസുകള്‍ പെര്‍മിറ്റില്‍ ഇളവുവരുത്തി സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉത്തരവിറക്കുന്നത് സിഐടിയുവിന്റെ ആവശ്യ പ്രകാരമാണ്. ഇതുവരെ ഹ്രസ്വദൂരം...