‘എൽഡിഎഫ് സ്ഥാനാർഥിയെന്ന് പറയാൻ ധൈര്യമില്ല, യുഡിഎഫ് ലേബലിൽ വോട്ട് പിടിക്കുന്നു’; തോമസ് ചാഴികാടനെതിരെ യുഡിഎഫ്
തോമസ് ചാഴികാടൻ UDF ലേബലിൽ അറിയപ്പെടാനും വോട്ട് പിടിക്കാനുമാണ് ശ്രമിക്കുന്നതെന്ന ആരോപണവുമായി യുഡിഎഫ്. എൽഡിഎഫ് എന്ന് ധൈര്യമായി പറയാൻ സാധിക്കുന്നില്ലെന്നും...