മന്ത്രി സ്ഥാനത്തിന് വേണ്ടി പിടിവലി; കോവൂർ കുഞ്ഞുമോൻ, തോമസ് കെ തോമസ്, കെ പി മോഹനൻ, മാത്യു കെ. തോമസ്.. പട്ടിക നീളുന്നു
പിണറായി മന്ത്രിസഭ പുനഃസംഘടന വാര്‍ത്തകള്‍ക്ക് പിന്നാലെ മന്ത്രിസ്ഥാനത്തിന് വേണ്ടി ആവശ്യവുമായി മുന്നണികള്‍. മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫിന് കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍...