Breaking news
4 Oct 2024, Fri

Thrissur Pooram

പൂരം കലക്കിയതില്‍ വേണ്ടത് ജുഡീഷ്യല്‍ അന്വേഷണം: വിഡി സതീശൻ

നാല് ഗുരുതര അന്വേഷണങ്ങള്‍ നേരിടുന്ന എ.ഡി.ജി.പിയോട് മുഖ്യമന്ത്രിക്ക് എന്തു കരുതലാണ്? പൂരം കലക്കിയത് ഉള്‍പ്പെടെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്തതു...

തൃശൂർ പൂരം കലക്കി: അന്വേഷണ റിപ്പോർട്ട് എഡിജിപി അജിത് കുമാർ ഡിജിപിക്ക് കൈമാറി

5 മാസത്തിന് ശേഷമാണ് അന്വേഷണം പൂർത്തിയായത് പൂരം കലക്കലിൽ ഡിജിപിക്ക് റിപ്പോ‍ർട്ട് സമ‍ർപ്പിച്ച് എഡിജിപി എം ആർ അജിത് കുമാർ....

അന്വേഷണം നടക്കുന്നുവെന്ന് അറിഞ്ഞിട്ടും തെറ്റായ വിവരാവകാശ മറുപടി നല്‍കി; പോലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ക്ക് സസ്പെൻഷൻ

‘മറുപടിയിൽ നടപടി’ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പോലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഡിവൈഎസ് പി എം എസ്...

പൂരം കലക്കൽ വിവാദം: അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് മന്ത്രി കെ രാജൻ

തൃശൂർ പൂരം കലക്കൽ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ രാജൻ. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് ആവശ്യം.‌ അന്വേഷണമില്ല എന്ന് ഇപ്പോഴാണ്...

ഹൊസബാളെയെ കാണാന്‍ കൂട്ടുകാരന്റെ കാറില്‍ തൃശൂരില്‍ പോയി; അത് വെറും സ്വകാര്യ കൂടിക്കാഴ്ച; ആര്‍ എസ് എസ് നേതാവിനെ എഡിജിപി കണ്ടതില്‍ സ്ഥിരീകരണം

ആര്‍എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ തൃശൂരില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ദിവസം എഡിജിപി എം.ആര്‍.അജിത്കുമാര്‍ അവിടെയെന്നതിന് സ്ഥിരീകരണം....

പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ, പദ്ധതി നടപ്പിലാക്കാക്കിയത് അജിത് കുമാർ: കെ മുരളീധരൻ

https://youtu.be/SuYPBcg-OHw?si=DuFWWrqpCFD_7gQD തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും എഡിജിപി അജിത് കുമാറിന്‍റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി ബിജെപിയെ സഹായിച്ചതെന്നും കോൺഗ്രസ് നേതാവ്...

പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ

തൃശ്ശൂർ പൂരത്തിന് തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകനെതിരായ പൊലീസ് ഇന്റലിജൻസിന്റെ റിപ്പോർട്ടിലെ പരാമർശങ്ങൾ പുറത്ത്. കമ്മീഷണർ പ്രശ്നം...

തൃശൂർ പൂരം: രാഷ്ട്രീയ അടിയൊഴുക്കുണ്ടാക്കുമോ? പൂരപ്രേമികളുടെ നിരാശ ആരെ തുണയ്ക്കും?

തൃശൂർ പൂര അട്ടിമറിയിൽ രാഷ്ട്രീയ വിവാദം അതിശക്തം. പൂരം രാത്രിയിൽ നൂറുകണക്കിനാളുകൾ സ്വരാജ് റൗണ്ടിൽ കണ്ടാസ്വദിച്ചിരുന്ന പഞ്ചവാദ്യവും എഴുന്നള്ളിപ്പും ഇത്തവണ...

തൃശൂർ പൂരം: വെടിക്കെട്ട് രാവിലെ; നിറംമങ്ങി വെടിക്കെട്ട്; രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ

തൃശൂർ: പൂരം വെടിക്കെട്ടിലെ പ്രതിസന്ധികൾ പരിഹരിച്ചുവെങ്കിലും പൂര പ്രേമികൾ നിരാശർ. രാത്രി വെടിക്കെട്ടിന്റെ ശോഭ നഷ്ടമായതിൽ ദേശക്കാരും പ്രതിഷേധിച്ചു. രാത്രി...