കണ്ണൂർ ഇരിട്ടിയില്‍ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും ഏറ്റുമുട്ടി, ആയുധങ്ങൾ പിടിച്ചെടുത്തതായും 2 മാവോയിസ്റ്റുകൾക്ക് പരിക്കേറ്റതായും സൂചന
കണ്ണൂർ: ഇരിട്ടിയിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടിയെന്ന് സംശയം. വനാതിർത്തിയിൽ നടന്ന തിരച്ചിലിനിടയിൽ അക്രമം നടന്നതായാണ് റിപ്പോര്‍ട്ട്. ആയുധങ്ങൾ പിടിച്ചെടുത്തതായും...