മലപ്പുറത്ത് അഭിഭാഷകർ കോടതി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു; മജിസ്രേട്ടിന്റെ നടപടികളിൽ പ്രതിഷേധിച്ചാണ് സമരം
തിരൂർ കോടതിയിൽ അഭിഭാഷകരും കോടതിയും തമ്മിലുള്ള തർക്കത്തിൽ അഭിഭാഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് മലപ്പുറത്ത് അഭിഭാഷകർ കോടതി ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്നു. കഴിഞ്ഞ...