തിരക്കിനിടയില്‍ നുഴഞ്ഞുകയറിയ ബസിനെ ഏറ്റവും പിന്നിലെത്തിച്ച് ട്രാഫിക് പോലീസ്
ഇതു നല്ല മാതൃക അങ്ങാടിപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്കിനിടയില്‍ ദിശതെറ്റിച്ച് മുന്നോട്ടെടുത്ത ബസ് ട്രാഫിക് പോലീസ് വാഹനനിരകളുടെ ഏറ്റവും പിന്നിലേക്ക്...