ട്രയിനിലെ ഫോട്ടോയും നാഗര്‍കോവിലിലെ സിസിടിവിയും നിര്‍ണ്ണായകമായി; വിശാഖപട്ടണം മലയാളി സമാജം സൂപ്പര്‍
പെണ്‍കുട്ടിയെ 37 മണിക്കൂര്‍ നേരത്ത തെരച്ചിലിനൊടുവിലാണ് ഇന്നലെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയത്. കുട്ടി ഇപ്പോള്‍ ആര്‍പിഎഫിന്റെ സംരക്ഷണയിലാണുള്ളത്. കഴക്കൂട്ടത്തുനിന്നു വീടുവിട്ടിറങ്ങിപ്പോയ...