സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണി; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; 10 സര്‍വീസുകള്‍ റദ്ദാക്കി
റദ്ദാക്കിയ ട്രെയിനുകള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ഭാഗമായ ഹസന്‍പര്‍ത്തി-ഉപ്പല്‍ സ്റ്റേഷനുകളിലെ...