ജോയിക്കായുള്ള തെരച്ചിൽ: നാവികസേനയെത്തി, സ്കൂബാ ടീമും ഇറങ്ങും; സോണാർ പരിശോധനയ്ക്ക് ശേഷം തെരച്ചിൽ തുടരും
ആമയിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി മൂന്നാം ദിവസമായ ഇന്നും തെരച്ചിൽ തുടരും. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തെരച്ചിൽ...