Breaking news
8 Oct 2024, Tue

trap

പുഴയിൽ കുളിക്കാനിറങ്ങി; പിന്നാലെ കുത്തിയൊലിച്ച് വെളളം; ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയവരെ രക്ഷപെടുത്തി

പാലക്കാട്: ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ നാലുപേർ പുഴയുടെ നടുവിൽ കുടുങ്ങി. അഗ്നിശമനസേനയെത്തി നാലുപേരെയും രക്ഷപ്പെടുത്തി. മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ്...