ആദിവാസി ഊരുകളിൽ നിന്നുള്ള 108 ജോടി വധൂവരന്മാർ ഒരേ വേഷത്തിൽ ഒരേ മുഹൂർത്തത്തിൽ വിവാഹിതരായി: ചടങ്ങിന് സാക്ഷ്യം വഹിച്ച് ഗവർണറും കേന്ദ്രമന്ത്രിയും എം പി അടക്കമുള്ളവരും
തിരുവനന്തപുരം നഗരത്തെ സാക്ഷിയാക്കി ഇന്നലെ വെങ്ങാനൂരിൽ വിവാഹിതരായത് 108 ജോഡി വധൂ വരന്മാർ. വെങ്ങാനൂർ പൗർണമിക്കാവ് ബാലത്രിപുരസുന്ദരി ദേവീക്ഷേത്രത്തിൽ നടന്ന...