‘ഈ മോൾക്കു മാത്രമല്ല, നല്ല മനസ്സുള്ള എല്ലാവർക്കും എന്നെ ഇഷ്ടം’: ട്രോളുകളിൽ പ്രതികരിച്ച് മുകേഷ്
ആറു വയസ്സുകാരി അബിഗേൽ സാറക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി നടനും കൊല്ലം എംഎൽഎയുമായ മുകേഷ്. ചിത്രത്തിന്റെ പേരിൽ...