തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ വിരുന്നിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി; വെള്ളാപ്പള്ളിയുമായി മോദി ചർച്ച നടത്തി; ലോക്സഭയിൽ എസ് എൻ ഡി പി പിന്തുണ ബിജെപിക്കോ?
ന്യൂഡൽഹി: എസ് എൻ ഡി പി യോഗവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വീണ്ടും അടുക്കുന്നു. വെള്ളാപ്പള്ളി നടേശന്റെ കൊച്ചു മകളുടെ...