‘എന്നെ സഹായിച്ചില്ലെങ്കിൽ നാളെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും; അവിടെ പോയി രാജീവ് ചന്ദ്രശേഖറിനു വേണ്ടി പ്രവർത്തിച്ചോളാം’: പ്രചാരണ സ്ഥലത്ത് ആളുകുറഞ്ഞതിൽ അനിഷ്ടം പ്രകടിപ്പിച്ച് സുരേഷ് ഗോപി
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോൾ ആളുകുറഞ്ഞതിൽ അനിഷ്ടം പ്രകടിപ്പിച്ച് സുരേഷ് ഗോപി. രാവിലെ ശാസ്താംപൂവം ആദിവാസി കോളനിയിലെ സന്ദർശനത്തിന് എത്തിയപ്പോഴാണ് സംഭവം....