കാളികാവിലെ രണ്ടര വയസുകാരിക്ക് നേരെ നടന്നത് സമാനതകളില്ലാത്ത പീഡനം; എഴുപതിലധികം മുറിവുകൾ; രഹസ്യഭാഗങ്ങളിൽ വരെ മുറിവുകളേറ്റു; പണ്ടു നൽകിയ കേസ് പിൻവലിപ്പിക്കാനുള്ള സമ്മർദ്ദം കുട്ടിയുടെ കൊലപാതകത്തിലെത്തിച്ചു
മലപ്പുറം: കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം ക്രൂരമർദ്ദനത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തു വരുമ്പോൾ വ്യക്തമാകുന്നു. മർദ്ദനത്തിൽ ബോധം...