പിണറായി സർക്കാരിന് എതിരായ വികാരം ക്യാമ്പസുകളിലും? കോഴിക്കോട് സർവകലാശാലയ്ക്ക് പുറമേ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലും മിന്നും വിജയം നേടി യു.ഡി.എസ്.എഫ്; 28 വർഷമായി എസ്എഫ്ഐ തനിച്ച് ജയിക്കുന്ന കോളേജിൽ യു.ഡി.എസ്.എഫിന് 12 സീറ്റ്; അഹങ്കാരത്തിന് മറുപടിയെന്ന് യുഡിഎഫ്
പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി യു.ഡി. എസ്. എഫ് മുന്നണി നേതാക്കൾ. കഴിഞ്ഞ...