കെ.എസ്.ആർ.ടി.സി: കാക്കി തിരിച്ചു വന്നു; വനിതാ കണ്ടക്ടർമാർക്ക് പാന്റ്സും ഷർട്ടും ഉപയോഗിക്കാം
കെ.എസ്.ആർ.ടി.സി. വനിതാ കണ്ടക്ടർമാർക്ക് പാന്റ്സും ഷർട്ടും ഉപയോഗിക്കാൻ അനുമതി നൽകി. യൂണിഫോം പരിഷ്‌കരിച്ചപ്പോൾ കാക്കി ചുരിദാറും ഓവർകോട്ടുമാണ് നിശ്ചയിച്ചിരുന്നത്. ഇതിൽ...