Breaking news
13 Oct 2024, Sun

US Open

യുഎസ് ഓപ്പണ്‍ കിരീടം നൊവാക് ജോക്കോവിച്ചിന്; മധുര പ്രതികാരം വീട്ടി ജോക്കോ; ഇതുവരെ 24 ഗ്രാൻഡ്സ്‍ലാം കിരീടങ്ങൾ

യുഎസ് ഓപ്പൺ പുരുഷസിംഗിൾസ് ഫൈനലിൽസെർബിയന്‍ താരം നൊവാക്ക്ജോക്കോവിച്ചിനു കിരീടം. ഫൈനലിൽ റഷ്യയുടെ ഡാനിൽമെദ്‌വെദെവിനെയാണ് ജോക്കോതോൽപിച്ചത്. സ്കോർ 6–3,7–6,6–3. ജോക്കോവിച്ച് യുഎസ്ഓപ്പൺ...