‘ഗവർണറെ കായികമായി ആക്രമിച്ച് വരുതിയിൽ കൊണ്ടുവരാനാണ് ശ്രമം’: വി മുരളീധരൻ
എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധത്തിനെതിരെ, നിലമേലില്‍ റോഡരികിലിരുന്ന് ഗവര്‍ണര്‍ പ്രതിഷേധിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്. ഇത് തീക്കളിയാണെന്ന് മുഖ്യമന്ത്രി...